Wednesday, February 3, 2010

പാവക്കൂട് നാട്ടറിവ് പഠനകേന്ദ്രം
പാവ നിര്‍മാണം പാവനാടകം
ഇവയില്‍ താല്‍പര്യമുള്ളവരുടെ
ഒരു കൂട്ടായ്മ
ആരംഭിക്കുന്നു.
ആശയവിഷ്കാരത്തിന്
പുതിയ മേഖലയിലുടെ
യാത്ര തുടരാം.. . . . . . . . ..

Tuesday, February 2, 2010

പാവനാടകങ്ങളിളുടെ പരിസ്ഥിതിയുടെ ചില ഒര്മാപെടുതലുകള്‍

Monday, February 1, 2010

പാവക്കൂടിലേക്ക് സ്വാഗതം,


ഇന്ന് നഷ്ടപ്പെട്ട് പൊയ്കൊണ്ടിരിക്കുന്ന കണ്ടല്‍ കാടുകല്കായി ചരമക്കുറിപ്പ് എഴുതുവാനല്ല,


അവയുടെ നിലനില്പിലുലൂടെ നമ്മുടെ ഭൂമിയുടെ സുസ്ഥിതിക്കായി ഒരു സുപ്രഭാതം.....